അർജന്റീനയുടെ ജയം ആഘോഷിച്ച് മലപ്പുറത്തെ ആരാധകർ | Oneindia Malayalam

2018-06-27 37

Argentina fans celebration in Malappuram
അങ്ങ് ദൂരെ റഷ്യയില്‍ ഫിഫ ലോകകപ്പ് അനുദിനം കൊഴുപ്പേകുമ്പോള്‍ മലപ്പുറം ഫുട്‌ബോള്‍ വസന്തത്തിന്റെ ആനന്ദ ലഹരിയിലാണ്. ബോര്‍ഡുകളും ഫ്‌ളെക്‌സുകളും വലിയ ബിഗ് സ്‌ക്രീനുകളും ട്രോളുകളും ഒക്കെയായി ഫുട്‌ബോള്‍ വസന്തത്തെ ശരിക്കും ആഘോഷിക്കുകയാണ് മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍.
#ARG #WorldCup

Videos similaires